Ie loka jeevithathil van

Malayalam Hymn

Ie loka jeevithathil van

Ie loka jeevithathil van lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ ലോകജീവിതത്തിൽ വൻ ശോധന നേരിടുമ്പോൾ കരുയുകയില്ലിനി തളരുകയില്ലിനി ജയാളിയാണല്ലോ-ഞാൻ 1 രോഗത്തിനെൻമേൽ കാര്യമില്ല ശാപത്തിനെൻമേൽ ജയവുമില്ല ക്രൂശിലെൻ യേശു ഇതെല്ലാം വഹിച്ചതാൽ ജയാളിയാണല്ലോ-ഞാൻ;- 2 എൻമേലോ ഇനി എൻ ഭവനത്തിലോ സാത്താന്യ തന്ത്രങ്ങൾ വിജയിക്കയില്ല ക്രൂശിലെൻ യേശു ഇതെല്ലാം സഹിച്ചതാൽ ജയാളിയാണല്ലോ-ഞാൻ;-

Related Songs