Sagarangalee shanthammakkiyon

Malayalam Hymn

Sagarangalee shanthammakkiyon

Sagarangalee shanthammakkiyon lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ 1 ജീവിതത്തിൽ ഒരുനാളും സംഭ്രമിക്കില്ലാ ക൪ത്താവാണെന്റെ ദൈവം അവനെന്നെ സഹായിക്കും ശക്തനാക്കും വലംകൈയ്യാൽ താങ്ങി നി൪ത്തും;- 2 ജീവിതത്തിൽ ഒരുനാളും നിശബ്ദ്ധനാകില്ലാ യേശുവാണെന്റെ ദൈവം ഞാനെന്നും ഘോഷിക്കും സത്യമായും ക്രൂശിലെ ദിവ്യയാഗം;-

Related Songs