Paduvin sahajare kuduvin

Malayalam Hymn

Paduvin sahajare kuduvin

Paduvin sahajare kuduvin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പാടുവിൻ സഹജരെ കൂടുവിൻ കുതുഹരായ് തേടുവിൻ പുതിയ സംഗീതങ്ങളെ 1 പാടുവിൻ പൊൻ വീണകളെടുത്തു സം- ഗീതങ്ങൾ തുടങ്ങീടുവിൻ പാരിലില്ലിതുപോലൊരു രക്ഷകൻ പാപികൾക്കാശ്രയമായ്;- പാടുവിൻ... 2 ദേശം ദേശമായ് തേജസ്സിൻ സുവിശേഷ- കാഹളം മുഴക്കിടുവിൻ യേശുരാജൻ ജയിക്കട്ടെ, യെരിഹോ മതിലുകൾ വീണിടട്ടെ;- പാടുവിൻ... 3 ഓമനപ്പുതുപുലരിയിൽ നാമിനി- ചേരും തൻ സന്നിദ്ധിയിൽ കോമാളമാം തിരുമുഖകാന്തിയിൽ തീരും സന്താപമെല്ലാം.;- പാടുവിൻ... 4 ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവമല്ലോ ജീവകാലം മുഴുവനുമവൻ നമ്മെ നൽവഴിയിൽ നടത്തും;- പാടുവിൻ...

Related Songs