Marukarayil naam kandidum

Malayalam Hymn

Marukarayil naam kandidum

Marukarayil naam kandidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മറുകരയിൽ ഞാൻ കണ്ടിടും മറുവിലയായ് തന്നവനേ സ്വർണ്ണ തെരുവിൽ വീണ്ടും കാണും പ്രീയരേ ആ ദിനത്തിൽ മുറവിളിയും ദുഃഖവുമില്ല പുത്തൻ യെരുശലേം നഗരമതിൽ പൊൻ പുലരിയിൽ ഒത്തുചേർന്നു പൊന്നേശുവിനെ പുകഴ്ത്താം ലോകെ കഷ്ടങ്ങൾ ഉണ്ടെങ്കിലും ധൈര്യ​പ്പെടുവിൻ എന്നുരച്ചോൻ ആത്മ നിറവിൻ സാന്നിദ്ധ്യത്തിൽ നടത്തിടും അതിശയമായ്

Related Songs