Karthavariyathe enikkonnum

Malayalam Hymn

Karthavariyathe enikkonnum

Karthavariyathe enikkonnum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-എന്റെ കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല എന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകി നൽസഖിയായ് ചാരെയുള്ള കർത്താവറിയാതെ 1 കൂരിരുളിൻ താഴ്വരയിലേകനായാലും കാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലും ദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്റെ ദൈവം ആകയാൽ ഞാൻ ഭയപ്പെടില്ല;- എന്മനം.. 2 ഒരിക്കലും കൈവിടിലെന്നരുളിയവൻ ഓരോനാളും കൂടെയുണ്ടെന്നോതിയവൻ കഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽ പുതുബലം പകരുന്നവൻ;- എന്മനം..

Related Songs