Suvishesham maa santhosham parilellaa

Malayalam Hymn

Suvishesham maa santhosham parilellaa

Suvishesham maa santhosham parilellaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സുവിശേഷം മാ സന്തോഷം പാരിൽഎല്ലാ നരർക്കും സുവിശേഷം മാ വിശേഷം വിശ്വസിക്കുന്നവർക്ക് ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ പാർത്തലത്തിൻ കൗതുകങ്ങൾക്കൊന്നിനും ശക്തിയില്ലെ 1 അടിമകൾക്കു സ്വാതന്ത്യം നൊടിക്കുളളിൽ വരുത്തി കൊടുത്തിടുന്നനുദിനം സുവിശേഷം ജയമായ് ഇത്രശക്തി ഇത്രശക്തി ഇത്രശക്തി നടത്താൻ ചകവർത്തി ശക്തികൾക്ക് ഒന്നിനും ശക്തിയില്ലെ 2 മരണ ഭീതിയെ നീക്കി പരമാനന്ദമേകി താരുവാനായ് കരുത്തുണ്ടി സുവിശേഷത്തിനേറ്റം ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ മർത്ത്യവംശ ചടങ്ങുകൾക്കൊന്നിനും ശക്തിയില്ലെ 3 സുവിശേഷം ഭൂവിയെല്ലാം പുതുക്കുന്നത്ഭുതമായ് ഭവന ജീവിതം നന്നാക്കീടുന്നു മാജയമായ് ഇത്രമാറ്റം ഇത്രമാറ്റം ഇത്രമാറ്റം വരുത്താൻ പാർത്തലത്തിൽ ഭരണങ്ങൾക്കൊന്നിനും ശക്തിയില്ലെ 4 അരുണൻ തൻ കിരണത്താൽ വെളിച്ചം നൽകീടുമ്പോൽ നരരിൻ മാനസത്തിന്റെ ഇരുൾമാറ്റും വചനം ഇത്രജാതിസ്സ് ഇത്രജോതിസ്സ് ഇത്രജോതിസ്സ് തരുവാൻ പാർത്തലത്തിൽ വിളക്കുകൾക്കൊന്നിനും ജോതിസ്സില്ലെ 5 സത്യദൈവം മർത്ത്യരോടു നിത്യവുമോതിടുന്ന സത്യവാദമിതു മാത്രം സത്യവേദം ഇതുതാൻ ഇത്രജ്ഞാനം ഇത്രജ്ഞാനം ഇത്രജ്ഞാനം തരുവാൻ തത്വശാസ്ത്ര പുസ്തകങ്ങൾക്കൊന്നിനും ശക്തിയില്ലെ ദൈവത്തിന്റെ ഏക പുത്രൻ : എന്ന രീതി

Related Songs