Muttonnum varikayilla

Malayalam Hymn

Muttonnum varikayilla

Muttonnum varikayilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മുട്ടൊന്നും വരികയില്ല ബാധ നമ്മെ തെല്ലും തൊടുകയില്ല (2) ഇന്നും എന്നും എന്നെന്നും ഈ ദൈവം നമ്മുടെ ദൈവമത്രെ മാറുകില്ല അവൻ മറക്കുകില്ല ഒരുനാളും നമ്മെ പിരിയുകില്ലാ ആമേൻ ആമേൻ (2) പ്രാർത്ഥനയിൻ മുൻപിൽ മാറാത്തതായി യാതൊന്നും ഈ ഭൂവിലില്ല ആരാധനയിൻ മദ്ധ്യേ തകരാത്തതായി യാതൊരു മതിലും മുൻപിലില്ല (ഇന്നും എന്നും) നമുക്കെതിരായിവരും ആയുധങ്ങൾ ഫലിക്കയില്ല നമ്മെ തൊടുകയില്ല വിലാപങ്ങളെ നിർത്തമാക്കിടും താൻ പുതുഗാനത്താൽ നമ്മെ നിറച്ചീടുമേ (ഇന്നും എന്നും... )

Related Songs