Pranapreya prana nayaka

Malayalam Hymn

Pranapreya prana nayaka

Pranapreya prana nayaka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പ്രാണപ്രിയ പ്രാണ നായകാ പരനെ എൻയേശു നായകാ പകർന്നീടുക നാഥാ നിൻ കൃപകളെ പാഴ്മരുവിൽ ജീവിച്ചിടുവാൻ 1 തുടച്ചിടുന്നു എൻ കണ്ണുനീരെല്ലാം താങ്ങിടുന്നു തൻ തൃക്കരങ്ങളാൽ തോളതിൽ വഹിച്ചു എന്നും പ്രാണനായകൻ താങ്ങി നടത്തിടുന്നു മരുയാത്രയിൽ;- 2 കൊതിച്ചിടുന്നു നാഥൻ മുഖം കാണുവാൻ കൊതിയോടെ വന്നിടുന്നു നിൻ സന്നിധേ കരുതിടുന്നവൻ എന്നെ കാക്കുന്നവൻ കരുണയിൻ കരങ്ങളിൽ വഹിച്ചിടുന്നവൻ;- 3 നമിച്ചിടുന്നു കർത്തൻ സന്നിധിയിൽ നോവുകൾ വന്നിടും നേരമെല്ലാം നടത്തേണമേ നാഥാ നിൻ ശക്തിയാൽ നിത്യനാട്ടിൽ ഞാൻ വന്ന് ചേരുവോളവും;-

Related Songs