Jeeva vathilakum yeshu nayaka

Malayalam Hymn

Jeeva vathilakum yeshu nayaka

Jeeva vathilakum yeshu nayaka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ജീവവാതിലാകുമേശു നായക നീ വാഴ്ക നായക നീ വാഴ്ക പാപവനദാവ 2 നിന്നിലൂടെ കടക്കുന്നോർ രക്ഷിതർ നിരന്തം രക്ഷിതർ നിരന്തംശിക്ഷയവർക്കില്ല 3 ഭക്ഷണമവർക്കു ഭവാൻ നിശ്ചയമായ് നൽകും നിശ്ചയമായ് നൽകും പച്ചമേച്ചിലെന്നും 4 ജീവനറ്റ നിന്നജങ്ങൾക്കായി നീ മരിച്ചു ജീവനസമൃദ്ധി നാഥാ! നീ വരുത്തി 5 അല്ലലുള്ളൊരാടുകൾക്കു നല്ലിടയനാം നീ ഉള്ളലിഞ്ഞു തോളിലേന്തു ദുഃഖനാളിൽ 6 നിന്നജങ്ങൾ നിന്നെയറിയുന്നു നിഖിലേശാ! നിർണ്ണയവരെ നീയുമറിയുന്നു 7 നിത്യജീവനരുളുന്നു നീയവർക്കു നാഥാ! ആയവർ നശിപ്പാനാവതല്ല തെല്ലും 8 ഇൻപമേറും നിൻ സ്വരത്തെ കേട്ടുകൊണ്ടുഞങ്ങൾ പിന്തുടരും നിന്നെചന്തമോടുതന്നെ 9 നിൻ പിതാവു നിന്റെ കൈയിൽ തന്നോരജകൂട്ടം വൻപെഴുന്ന വൈരി കൊണ്ടുപോകയില്ല

Related Songs