Malayalam Hymn
Yeshu nayaka shreesha namo namo
Yeshu nayaka shreesha namo namo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുനായകാ ശ്രീശ നമോ നമോ
നാശവാരണ സ്വാമിൻ നമോ നമോ
മോശി പൂജിതരൂപാ നമോ നമോ-മഹീപാദ
2 മാനുവേലനെ പാഹി നമോ നമോ
മാനവസുതവര്യാ നമോ നമോ
ദീനവത്സലാ ക്രിസ്തോ നമോ നമോ-ദിനമാകെ
3 കുഷ്ഠരോഗവിനാശാ നമോ നമോ
തുഷ്ടി നൽകുമെന്നീശാ നമോ നമോ
ശിഷ്ടപാലക വന്ദേ നമോ നമോ-ദിവപീഠ
4 പഞ്ചപൂപപ്രദാന നമോ നമോ
സഞ്ചിതാധിക പുണ്യാ നമോ നമോ
അഞ്ചിതാനനയുകന്ദേ നമോ നമോ-പരമീഡേ
5 ആഴിമേൽ നടന്നോനേ നമോ നമോ
ശേഷിയറ്റവർക്കീശാ നമോ നമോ
ഊഴിമേൽ വരും നാഥാ നമോ നമോ-തൊഴുകൈയായ്
6 സ്വസ്തികാവിദ്ധദേഹാ നമോ നമോ
ദുസ്ഥ രക്ഷണ ശീലാ നമോ നമോ
സ്തമസ്തുതേ നിത്യം നമോ നമോ-ബഹുഭുയാൽ