Jeeva nayaka Jeeva nayaka

Malayalam Hymn

Jeeva nayaka Jeeva nayaka

Jeeva nayaka Jeeva nayaka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവനായകാ! ജീവനായകാ! ജീവനറ്റതാം സഭയിൽ ജീവനൂതുക 1 ലോകമിതാ പാപം കൊണ്ടു നശിച്ചുപോകുന്നേ-ഈ ലോകമഹിമയിൽ മുഴുകി മറന്നു ദൈവത്തെ 2 ലോകരിൻ രക്തത്തിന്നു ചുമതലപ്പെട്ടോർ- അയ്യോ ലോകമായയിൽ കിടന്നുറങ്ങുന്നേ കഷ്ടം 3 അന്ത്യകല്പനയനുസരിച്ചുകൊള്ളുവാൻ ഒരു ചിന്തപോലുമില്ല സഭ തന്നിലിന്നഹോ 4 പെന്തക്കോസ്താത്മാവിനെ അയക്ക ദൈവമേ! ഈ ചിന്തയറ്റ ഞങ്ങളെ നിൻ സാക്ഷിയാക്കുക 5 ശക്തി വന്നിടുമ്പോൾ ലോക-യറുതികൾവരെ-നിൻ സാക്ഷിയാകുമെന്നുരച്ചപോലരുൾക നീ 6 ജീവയാവിയാൽ കത്തിക്ക നിൻ സഭയതിൽ-നാശ പാപിക്കായുള്ളം നീറുന്ന സ്നേഹതീയിനേ

Related Songs