Sakkai valiyoru sambhavama

Malayalam Hymn

Sakkai valiyoru sambhavama

Sakkai valiyoru sambhavama lyrics · Malayalam Christian Song · Video

The Hymnal
Key of Fm-4/4
0 plays
WhatsApp

Lyrics

സക്കായി (വല്യൊരു) വലിയൊരു സംഭവമാ ഒരു ചെറു കുറവോ ഉയരത്തിലാ (2) കുറവുകൾ ഇല്ലാത്തൊരുവനുമില്ല യേശുവല്ലാതെ വേറാരുല്ല (2) ഉള്ളിൽ നല്ലൊരു ആഗ്രഹമുണ്ടേൽ ഡിംഡ ഡിംഡ ഡിംഡിംഭാ ഒബീഡിയൻസും പ്രാർത്ഥനയും ഇംപോർട്ടൻറാ ഡിംഡിംഭാ (2) ഡില്ലം ഡില്ലം ഡില്ലം ഡില്ലം ഡിംഡ ഡിംഡ ഡിംഡിംഭാ (2) തിയറി നോക്കിട്ടാണേലോ കാട്ടത്തി പറ്റൂല്ല തടസ്സത്തെ മനസ്സീന്നു വലിച്ചിറക്കി (2) പിന്നൊന്നും നോക്കാതെ ചാടിക്കയറിയേ ഒത്തിരി ദൂരേന്നു യേശുവിനെ കണ്ടേ (2) (ഉള്ളിൽ നല്ലൊരു) പാവം കുള്ളൻ കരുതി എന്നെ യേശു കണ്ടില്ല നിനച്ചതും വിളിച്ചതും പെട്ടെന്നാരുന്നേ സക്കായിയേ വായോ വായോ ഒടിച്ചാടി വായോ നിന്റെ വീട്ടിൽ ഞാനിന്ന് ഗസ്റ്റ് ആട്ടോ(2) (ഉള്ളിൽ നല്ലൊരു)

Related Songs