Malayalam Hymn
Uyarathil kurukiya sakkai
Uyarathil kurukiya sakkai lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉയരത്തിൽ കുറുകിയ
സക്കായി എന്നൊരു
മരം കേറി ഞെട്ടിച്ച വില്ലനുണ്ടേ (2)
ആളൊരു പീക്കിരി ആണേലും
ആ ചങ്കൊറപ്പ് എനിക്കങ്ങട്ട് ഇഷ്ടായേ (2)
ആയ് ആയ് ആയ് ആയ്(4) എനിക്കിഷ്ടായേ
ആയ് ആയ് ആയ് ആയ് (4)
സക്കായിയേ എനിക്കിഷ്ടായേ (2)
ഹൈറ്റിൽ സീറോ ആണേലും
ഇവനാളൊരു ആറ്റം ബോംബാ (2)
തലപൊക്കി നോക്കിയാൽ എത്താത്തത്ര
ഉയരത്തിലല്ലേ കേറിയത് (2) ആയ് ആയ്....
നല്ലൊരു മനസ്സുണ്ടേലും
നിന്റെ ആഗ്രഹം നന്നാണേലും (2)
ഇത്തിരിയെല്ലാം ഒത്തിരിയാക്കാൻ
അത്രേം മാത്രം മതിയേ (2) ആയ് ആയ്...
നീ ഒട്ടും എലിജിബിളല്ലേലും
യേശുവിൻ കൂടാ കൂട്ടെങ്കിൽ (2)
എത്താൻ യോഗ്യത ഇല്ലാത്തത്രേം
ഉയരത്തിൽ നീ എത്തീടും (2) ആയ് ആയ്...