Uruki uruki prarthhichu uyarathil

Malayalam Hymn

Uruki uruki prarthhichu uyarathil

Uruki uruki prarthhichu uyarathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2) മനം ഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2) ഉള്ളം തകർന്ന വേളകളിൽ എൻ മനം തളർന്ന നാളുകളിൽ(2) 1 എന്റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞിടുന്ന കർത്താവു കൂടെയുണ്ട് എന്റെ ആവശ്യങ്ങൾ ദൈവസാന്നിദ്ധ്യമുണ്ട് അത് എന്നും ആനന്ദമാം(2) കണ്ണുനീർ തുടപ്പാൻ കർത്താവുണ്ട് കരം പിടിച്ചുയർത്താൻ യേശുവുണ്ട്(2) 2 എന്റെ കർത്തനെ ഞാൻ എന്റെ കർത്താവിനെ എന്നും സ്തുതിച്ചിടുമേ എന്നും ഉള്ളം തുറന്ന് ഞാൻ പാടീടുമേ എൻ മനം പകർന്നീടുമേ(2) സന്താപകാലത്തും സന്തോഷത്തിലും കണ്ണീരിൻ കാലത്തും സമൃദ്ധിയിലും(2);-

Related Songs