Enikkorammayeppol aashrayippaanum

Malayalam Hymn

Enikkorammayeppol aashrayippaanum

Enikkorammayeppol aashrayippaanum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എനിക്കൊരമ്മയെപ്പോൽ ആശ്രയിപ്പാനും കരുതും അപ്പനെപ്പോൾ സ്നേഹിച്ചീടാനും(2) യേശുവുണ്ട് എൻ ചാരെ എന്റെ സ്നേഹിതനായ് യേശുവുണ്ട് എൻ ചാരെ പ്രാണ പ്രിയനായ്(2) ഒരുനാളും പിരിയില്ല ഞാൻ എന്റെ പ്രിയനിൽ നിന്നും (2) ഈ ലോകം വിട്ടുപോയാലും എൻ താതൻ കൂടെയുണ്ട് എന്നാളും കൂടെയുണ്ട്(2) (യേശുവുണ്ട് എൻ ചാരെ) എൻ പ്രിയനായ് മാത്രം ഞാൻ എന്നും ജീവിക്കും (2) എന്നെന്നും പാടിടും ഞാൻ എൻ നാഥൻ യേശുവിനായ് എന്നാളും യേശുവിനായ്(2) (എനിക്കൊരമ്മയെപ്പോൽ)

Related Songs