Malayalam Hymn
Kshanikkappettor athibhagyavaanmaar
Kshanikkappettor athibhagyavaanmaar lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ക്ഷണിക്കപ്പെട്ടോർ അതിഭാഗ്യവാന്മാർ
ക്ഷണിക്കപ്പെട്ടാർ അതിഭാഗ്യവാന്മാർ
കുഞ്ഞാട്ടിൻ കല്യാണമ ഹാദിന സദ്യക്കായ്
ക്ഷണിക്കപ്പെട്ടോർ അതിഭാഗ്യവാന്മാർ
1 ശുദ്ധവും ശുഭവുമാം മണവസ്ത്രം
ശുദ്ധരിൽ നീതി പ്രവൃത്തികളും
ക്രിസ്തൻ കാന്തയാം മണവാട്ടിയദ്ദിനം
അണിയും അവൾ ബഹുഭാഗ്യവതി;-
2 രക്ഷയും മഹത്വവും ശക്തിയും നമ്മുടെ
ദൈവത്തിനുള്ളതു ഹല്ലേലുയ്യാ
രക്ഷയും മഹത്വവും ശക്തിയും നമ്മുടെ
ദൈവത്തിനുള്ളതു ഹല്ലേലുയ്യാ