Malayalam Hymn
Oru manamaay paadum
Oru manamaay paadum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഒരു മനമായ് പാടും ഞങ്ങൾ
തിരു ജയഗീതം പാടും ഞങ്ങൾ
ഒരു മനമായി ഒരു സ്വരമായി
ഒരു രാഗം ഒരേ താളം
ഒരു മണി വീണ മീട്ടി ഞങ്ങൾ പാടീടും
ആത്മാഭിഷേകത്താൽ നിറയ്ക്കേണെ നാഥാ
അനുപമനായൊരു സ്നേഹപിതാവെ
മഹോന്നത പരിപാലക
നമോസ്തുതേ കരുണാനിധേ
സ്വർഗ്ഗീയ സൈന്യങ്ങൾ ആർത്തുല്ലസിക്കുമ്പോൾ
പാരിതിൽ ഞങ്ങൾ സ്തുതിഗീതം പാടും
മഹോന്നത നമോസ്തുതേ
മഹാപ്രഭു കരുണാനിധേ