Chanjchala chittharaay - Chathuryakeerthanam

Malayalam Hymn

Chanjchala chittharaay - Chathuryakeerthanam

Chanjchala chittharaay - Chathuryakeerthanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ചഞ്ചല ചിത്തരായ് തീർന്നിടാതെ നാം ചാതുര്യ കീർത്തനം പാടിടണം ചെഞ്ചോര ചിന്തി നമ്മെ വീണ്ടെടുത്തതാം ചിന്മയരൂപനെ വാഴ്ത്തിടണം നമ്മൾ മോദാൽ എന്നും വാഴ്ത്തണം ഒന്നിനെ കുറിച്ചിനി ആകുലം വേണ്ടാ ഒക്കെയും കരുതുവാൻ താതനുണ്ടല്ലോ ഓർത്തിടാം നിത്യം ദിവ്യ കൃപകളെ ആ വൻ കൃപകളെ താഴ്ചയിൽ നിന്നെന്നെ ഉയർത്തിയ സ്നേഹം വീഴ്ചയിൽ നിന്നെന്നെ താങ്ങിയ സ്നേഹം കാഴ്ചയിൽ നിറയുന്ന കാരുണ്യ രൂപം ക്രൂശിത രൂപം ആ ക്രൂശിത രൂപം

Related Songs