Mahimayin yeshu vegathil thanne

Malayalam Hymn

Mahimayin yeshu vegathil thanne

Mahimayin yeshu vegathil thanne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മഹിമയിൻ യേശു വേഗത്തിൽ തന്നെ മേഘത്തിൽ വന്നിടുമേ ശുദ്ധസഭയാം കാന്തയെ വേഗം മേഘത്തിൽ ചേർത്തിടുമേ(2) 1 കണ്ണുനീരില്ലാത്ത ലോകത്തിൽ തന്നെ പോയിടും നിശ്ചയമായ് ഈ ചുട്ടെരിയാനുള്ള ഭൂമിയിൽ നിന്നും പോയിടും ഭാഗ്യനാട്ടിൽ(2) 2 ജീർണ്ണിക്കാതുള്ള തേജസ്സിൻ ദേഹം കിട്ടുമൊരുനാളിൽ ദൈവ ദൂതതുല്യരായ് പോയിടാമെന്നും പ്രിയന്റെ രാജ്യത്തിൽ(2) 3 ആയിരം വർഷം ഈ ഭൂമിയിൽ വാഴും രാജാക്കന്മാരായ് മഹാരാജനാം യേശുവിൻ കൂടെ വാഴുന്ന നാളുകൾ ദൂരമല്ല(2) 4 ദൈവദൂതന്മാർ നന്നായ് ഒരുങ്ങുന്നു കാഹളം ഊതാനായ് ഭൂമി ഞരങ്ങുന്നു ദൈവമുമ്പാകെ മൃതരെ നൽകീടാൻ(2)

Related Songs