Yeshu varum vegathil aashvaasame

Malayalam Hymn

Yeshu varum vegathil aashvaasame

Yeshu varum vegathil aashvaasame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവരും വേഗത്തിൽ ആശ്വാസമേ യേശു വരും വേഗത്തിൽ-ക്രിസ്തേശു 1 മേഘം തൻ തേരും അനേകരാം ദൂതരും ശേഖരിപ്പാൻ തന്നിലേയ്ക്കെല്ലാ ശുദ്ധരെ 2 ദൈവത്തെ സത്യത്തിൽ സേവ ചെയ്തവര്‍ക്കു ചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻ 3 തന്തിരു വരവിന്നായ് സന്തതം കാത്തവർ അന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാൻ 4 ഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരം നിത്യ മഹത്വത്തിൻ രാജ്യത്തിൽ വാഴാൻ 5 തൻ ജനത്തിനെല്ലാ നിന്ദയെ നീക്കി അൻപുള്ള കൈകൊണ്ടു കണ്ണുനീർ തുടപ്പാൻ 6 തൻ തിരു മുഖത്തെ നാം കൺകൊണ്ടു കണ്ടു സന്തുഷ്ടമായെന്നും തൻ നാമം സ്തുതിപ്പാൻ 7 ലോകത്തിൽ ചിന്തകൾ പോകട്ടെയെല്ലാം ഏക പ്രത്യാശ ഇങ്ങാകെ എൻ-യേശു

Related Songs