Yeshu varum vegam vaanil

Malayalam Hymn

Yeshu varum vegam vaanil

Yeshu varum vegam vaanil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശു വരും വേഗം വാനിൽ വരും തന്റെ വിശുദ്ധരെ ചേർത്തിടുവാൻ ആയിരം ആയിരം ദൂതരുമായ് മേഘ വാഹനത്തിൽ താൻ വന്നിടുമേ പറന്നിടും ഞാനന്നു മറുരൂപമായ് ചേർന്നിടും ഞാനെന്റെ സ്വന്ത നാട്ടിൽ കണ്ടിടും യേശുവിനെ മുഖാമുഖമായ് വാണിടും യേശുവോടു യുഗായുഗമായ് 2 കാഹളനാദം വാനിൽ മുഴങ്ങിടുമ്പോൾ കർത്താവിൽ നിദ്രകൊണ്ടോർ ഉയർത്തിടുമേ കാത്തിരിക്കും ശുദ്ധർ മറുരൂപരായ് ഒന്നുചേർന്നു വാനിൽ ഏറി പോയിടുമേ;- പറന്നിടും... 3 ആകാശ ലക്ഷണങ്ങൾ കണ്ടിടുന്നേ ക്ഷാമ ഭൂകമ്പശബ്ദം കേട്ടിടുന്നേ കള്ളപ്രവാകന്മാർ പെരുകിടുന്നേ വരവിൻ നാളടുത്തല്ലോ ഒരുങ്ങീടുക;- പറന്നിടും... 4 വാഗ്ദത്ത നാടതെന്റെ ശ്വാശ്വത നാട് വാഗ്ദത്തം ചെയ്ത നാഥൻ വന്നിടുമേ മർത്യശരീരം അന്ന് അമർത്യമാകും വിൺ ശരീരത്തോടന്ന് പറന്നുരുയം;- പറന്നിടും...

Related Songs