Malayalam Hymn
Yeshu raajan varume maddhya vaanil
Yeshu raajan varume maddhya vaanil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു രാജൻ വരുമേ മദ്ധ്യ വാനിൽ വരുമേ
കാന്തയേ ചേർപ്പാൻ വരുമേ (2)
ഒരിക്കലും മാറാത്ത നിത്യമാം ഭവനമുണ്ട് (2)
കഷ്ടതയില്ല കണ്ണുനീരും ഇല്ലവിടെ (2)
സൂര്യ ചന്ദ്രനില്ലവിടെ നക്ഷത്രാധിയില്ല
ദൈവതേജസ്സിൽ വിളങ്ങും നഗരം (2);- യേശു…
ജീവ പുസ്തകത്തിൽ പേരെഴുതി കാണാത്ത (2)
ഏവർക്കും ഉള്ള ശിക്ഷ അഗ്നി നരകം (2)
അവിടെ കെടാത്ത തീയും ചാകാത്ത പുഴുവും
നിത്യ യുഗമായി വാണിടും (2);- യേശു…