Kahalanadam vaanil muzhangumpol

Malayalam Hymn

Kahalanadam vaanil muzhangumpol

Kahalanadam vaanil muzhangumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാഹളനാദം വാനിൽ മുഴങ്ങുമ്പോൾ (2) പറന്നിടുമേ ഞാനും ആ... പറന്നിടുമേ ഞാനും (2) 2 ശുദ്ധരോടൊത്ത് ഗാനങ്ങൾ പാടി കർത്തനെ സ്തുതിച്ചിടുമെ ആ... കർത്തനെ സ്തുതിച്ചിടുമെ (2) 3 ലോകത്തിൻ പഴികളും ദുഷികളും കേൾക്കുമ്പോൾ ക്ഷീണിച്ചു പോകാതെ ആ... ക്ഷീണിച്ചു പോകാതെ (2) 4 കാൽവരി ക്രൂശിൽ കാണുന്ന സ്നേഹം ആരാൽ വർണ്ണിച്ചീടാം ആ... ആരാൽ വർണ്ണിച്ചീടാം (2) 5 യേശു എൻ കാന്തൻ ഞാനവൻ കാന്ത വേളി കഴിച്ചിടുമെ ആ... വേളി കഴിച്ചിടുമെ (2) 6 കാന്തനും കാന്തയും ആയുള്ള വാസം ആരാൽ വർണ്ണിച്ചിടാം ആ... ആരാൽ വർണ്ണിച്ചിടാം (2)

Related Songs