Malayalam Hymn
Kahalanadam naam kelkkunna maathrayil
Kahalanadam naam kelkkunna maathrayil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാഹളനാദം നാം കേൾക്കുന്ന മാത്രയിൽ
കാലം തികച്ചു നാം പറന്നുയർന്നിടും കർത്താധികർത്തനോടൊത്തു വാഴും നാൾ
കഷ്ടം മറന്നു നാം ആർത്തു ഘോഷിക്കും
ശോധന വേളകൾ ശോകമയ് തീർന്നാലും
ശോഭയായ് കണ്ടിടും എൻ പ്രിയൻ പൊന്മുഖം
ശുദ്ധരോടൊത്തു വസിച്ചിടും നാളിൽ
ക്‌ളേശം മറന്നു ഞാൻ വിശ്രമിച്ചിടും
നോടിനേരത്തേക്കുള്ള ലഖുവായ കഷ്ടങ്ങൾ
നൊമ്പരമേറെ എന്നിൽ ഏറി വന്നാലും
നിത്യമാം തേജസ്സിനാഴാമോർക്കുമ്പോൾ
കഷ്ടം മറന്നു നാം ആശ്വസിച്ചിടും...
കൈ വിടുകില്ലവൻ മാറിപ്പോകില്ലവൻ
മാറാത്തനേക നന്മകൾ പകർന്നവൻ
മാറയെ മാ...ധുര്യമാക്കി തീർത്തവൻ
പാറയിൻ നീ...രു നൽകി പോഷിപ്പിച്ചവൻ