Kahalanadam kelkkaan neramaay

Malayalam Hymn

Kahalanadam kelkkaan neramaay

Kahalanadam kelkkaan neramaay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കാഹളനാദം കേൾക്കാൻ നേരമായ് ഒരുങ്ങീടുക ദൈവജനമേ അന്ത്യകാലത്തിൽ എത്തീടുന്നു നാം വിളിച്ചവന്റെ പ്രവർത്തി ചെയ്യാം ഒരുങ്ങീടുക നാഥൻ വേലയ്ക്കായി പകൽ തീരാറായ് രാത്രി വരുന്നു വിളിച്ച ദൈവം എന്നും കൂടെയുണ്ട് അന്ത്യം വരേയും നടത്തുന്നവൻ 2 പാപക്കുഴിയിൽ കിടന്ന നമ്മെ തൻ ജീവൻ തന്നു സ്നേഹിച്ചനാഥൻ കാൽവറി ക്രൂശിൽ രക്തം ചൊരിഞ്ഞു മാനവർക്കായ് ജീവൻ വെടിഞ്ഞു... 3 ഇന്നു തന്നെയോ നാളെയെന്നതോ നമ്മുടെ രാത്രിയെന്നറിയുന്നില്ല അല്പ പകലിൽ നാഥൻ സേവയ്ക്കായ് നമ്മെത്തന്നെ നാം സമർപ്പിച്ചീടാം... 4 ദുഃഖങ്ങൾ മാറും ഭാരങ്ങൾ തീരും പ്രാണപ്രീയന്റെ കൂടെ വാഴുമ്പോൾ ആ നൽ സുദിനം എണ്ണിയെണ്ണി നാം നോക്കി പാർത്തിടാം ഈ പാരിടത്തിൽ...

Related Songs