Ente yeshuve nathhaa

Malayalam Hymn

Ente yeshuve nathhaa

Ente yeshuve nathhaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ യേശുവേ നാഥാ എന്റെ സ്വർഗ്ഗീയ താതാ എന്നും അഭയം നീ എന്നും അഭയം നീ എല്ലാം നീയറിയുന്നുവല്ലോ എന്നെയും നീയറിയുന്നുവല്ലോ നിന്നെ ഞാൻ സ്നേഹിച്ചിടുന്നുവെന്ന് നീയും അറിഞ്ഞിടുന്നു തിരുഹിതം അറിഞ്ഞുകൊണ്ട് മരുവിലെൻ ജീവിതം ഞാൻ പുലർത്തിടുവാൻ കൃപയേകിടേണമേ അലിവുള്ള നായകനെ

Related Songs