Urangan iniyottum samayamilla

Malayalam Hymn

Urangan iniyottum samayamilla

Urangan iniyottum samayamilla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉറങ്ങാൻ ഇനിയൊട്ടും സമയമില്ല മയങ്ങാൻ ഇനിയൊട്ടും നേരമില്ല(2) മയങ്ങാത്തവൻ ദൈവം ഉറങ്ങാത്തവൻ യിസ്രായേലിന്റെ പരിപാലകനവൻ(2) 1 സൂര്യൻ അസ്തമിക്കും നേരത്തിലും ചന്ദ്രൻ ഉദിച്ചിടും വേളയതിലും (2) ഞാൻ കിടന്നുറങ്ങിടും സ്ഥലമതിലും ദൂതന്മാരെ അയച്ചിടും എന്റെ ദൈവം(2);- ഉറങ്ങാൻ ഇനി... 2 നാളും നാഴികയും അറിയാത്തതാൽ ഉണർന്നിരിക്കാം യേശു മണവാളനായ്(2) പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ആത്മാവിൽ ഉണർവ്വോടെ പ്രാർത്ഥിച്ചിരിക്കാം(2);- ഉറങ്ങാൻ ഇനി...

Related Songs