Naam vimukthanmar diva krupa labichor

Malayalam Hymn

Naam vimukthanmar diva krupa labichor

Naam vimukthanmar diva krupa labichor lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാം വിമുക്തന്മാർ ദൈവ- കൃപ ലഭിച്ചോർ യാഹിൽ- സന്തോഷിച്ചാനന്ദിച്ചാർക്കുക നാം (2) 1 യാഹിലെ സന്തോഷം ബലം നമുക്ക് യാവരും തൻ തിരുസന്നിധിയിൽ (2) ആത്മ പൂർണ്ണരായ് ദിനവും- നാം പാടി വാഴ്ത്തി സ്തുതിച്ചിടുക;- നാം... 2 നാൾതോറും താൻ ചെയ്ത നന്മകൾക്കായ് നമ്മുടെ ഭാരങ്ങൾ വഹിച്ചതിനാൽ (2) വന്ദ്യനാം പിതാ-വിനെ നാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം... 3 നാനാവിധ പരിശോധനകൾ നാലുപാടും നമ്മെ മൂടിയപ്പോൾ (2) താങ്ങി തൻ കൃപാകരത്താൽ നാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം... 4 തൻ കൃപയാൽ രക്ഷ പ്രാപിച്ചു നാം വൻകൃപയിൽ നമ്മെ സൂക്ഷിക്കുന്നു(2) കൃപ കൃപ എന്നാർത്തുകൊണ്ട് കൃപാസനത്തോടടുത്തിടുക(2);- നാം... 5 ഇന്നയോളം പ്രിയൻ തൻ കൃപയിൽ കൺമണിപോൽ നമ്മെ കാത്തതിനാൽ(2) പൊന്നുനാമം ഉയർത്തിമോദാൽ നാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം...

Related Songs