Kanninte kanmani pole enne

Malayalam Hymn

Kanninte kanmani pole enne

Kanninte kanmani pole enne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കണ്ണിന്റെ കണ്മണി പോലെ എന്നെ കാത്തിടണേ വീഴാതെ എന്നും കാത്തിടേണം താഴാതെ എന്നും ഉയർത്തിടേണം 1 തിരുഹിതം ഞാൻ ചെയ്തിടുവാൻ എന്നെ എന്നും പ്രാപ്തനാക്കും തിരു നന്മകൾ പ്രാപിചീടാൻ എന്നെ എന്നും യോഗ്യൻ ആക്കും;- കണ്ണിന്റെ... 2 തിരുവചനം ധ്യാനിച്ചീടാൻ എന്നെ എന്നും ഒരുക്കീടേണം തിരു വഴിയെ നടന്നിടുവാൻ എന്നെ എന്നും നയിച്ചീടേണം;- കണ്ണിന്റെ... 3 തിരുനാമം കീർത്തിച്ചീടാൻ തിരുസന്നിധി എന്ന ഭയം തിരുരാജ്യം പൂകുവോളം തിരു കരങ്ങളിൽ വഹിച്ചീടേണം;- കണ്ണിന്റെ...

Related Songs