Kiredamenikkay neeyorukkum

Malayalam Hymn

Kiredamenikkay neeyorukkum

Kiredamenikkay neeyorukkum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കിരീടമെനിക്കായ് നീയൊരുക്കും കുരിശിലേറിയ നാഥന് നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യം എത്രയോ അവർണ്ണനീയം;- കിരീട... 2 ലോകം നിന്നെ വ്യർത്ഥമായ് തള്ളും മാറ്റിവയ്ക്കല്ലെ ആശ്രയം അതിൽ(2) ആത്മനാഥാ നീ മതി എനിക്കാത്മ ശാന്തി നൽകുവാൻ;- കിരീട... 3 നൈമിഷികമീ ലോക സ്നേഹം കാറ്റ് പാറ്റുന്ന പതിർ പോലെ അത് (2) ശക്തമായ നിൻ ഭുജബലം മതി ആശ്രയിപ്പാനെന്നുമേ;- കിരീട...

Related Songs