Malayalam Hymn
Svapnam kaanumpol
Svapnam kaanumpol lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്വപ്നം കാണുമ്പോൾ
വാതിലും വഴികളും
തുറന്നു തന്നോനെ അങ്ങേ ആരാധിക്കുന്നെ
എൻ നേരെ വന്നതാം
വാക്കിൻ അമ്പിനാൽ
തളർന്നുവീഴാതെ എന്നെ
താങ്ങിയ ഭുജബലമേ
ഇനിയുള്ള ആണ്ടിലും
എന്നെ നടത്തിടും ഭുജബലത്താൽ
ഹാലേലൂയ ഹാലേലൂയ
നിൻ ശക്തിയാലെന്റെ അര മുറുക്കിയും
എൻ വഴികളിലെല്ലാം കുറവു തീർത്തീടും
എന്റെ കാൽകളെ മാൻപേടക്കാലിന്
തുല്യമാക്കീടും ഗിരികളിൽ നിർത്തും
നിൻ സൗമ്യത എന്നെ വലിയവനാക്കീടും
ഹാലേലൂയ ഹാലേലൂയ