Ereyamo naliniyum yeshuve kanuvan

Malayalam Hymn

Ereyamo naliniyum yeshuve kanuvan

Ereyamo naliniyum yeshuve kanuvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ! 1 ദുരിതമെഴുമീ ധരയിൽ വന്നോ കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആ പ്രേമനിധിയെ കാണുവതെന്നിനി? 2 എന്നെയോർത്തു കരഞ്ഞ കണ്ണിൽ മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആ ചെന്നു നേരിൽ കാണുവതെന്നിനി? 3 വിശ്വസിപ്പോർ വീതമായി വിശ്വമേകും വിനകൾ തീർക്കും ആ ആ ആ വീട്ടിൽ ചെന്നു ചേരുവതെന്നിനി? 4 പിരിഞ്ഞുപോയ പ്രിയരെ കണ്ടു പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആ പുതിയ ഗീതം പാടുവതെന്നിനി? 5 ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ എന്നും കാണും തൻ മുഖമെന്നാൽ ആ ആ ആ മുഖാമുഖമായ് കാണുവതെന്നിനി?

Related Songs