Santhoshame innu

Malayalam Hymn

Santhoshame innu

Santhoshame innu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സന്തോഷമേ ഇന്നു സന്തോഷമേ ജീവിത യാത്രയിൽ സന്തോഷമേ(2) 1 രോഗമുണ്ട് ദുഃഖമുണ്ട് ഭാരങ്ങളും പ്രയാസങ്ങളും(2) എങ്കിലും നീ സന്തോഷിക്കൂ കർത്തനവൻ നിൻ കൂടെയുണ്ട്(2);- സന്തോ... 2 കാഹളങ്ങൾ കേട്ടിടാറായ് കർത്തനവൻ വന്നിടാറായ്(2) ആകയാൽ നീ സന്തോഷിക്കൂ ആ മുഖം നീ കണ്ടിടാറായ്(2);- സന്തോ... 3 പൂർവ്വ പിതാക്കൾ അപ്പോസ്തോലർ വിശുദ്ധന്മാർ ദൂതഗണം(2) അവരോടോപ്പം നീ സന്തോഷിക്കൂ ദുഃഖമെല്ലാം മാറിയല്ലോ(2);- സന്തോ...

Related Songs