Vishvasichaal daivapravarthi kaanaam

Malayalam Hymn

Vishvasichaal daivapravarthi kaanaam

Vishvasichaal daivapravarthi kaanaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വിശ്വസിച്ചാൽ ദൈവപ്രവൃത്തി കാണാം ആശ്രയിച്ചാൽ ദൈവകരുതൽ കാണാം ചോദിക്കുന്നതിലും നിനനയ്ക്കുന്നതിലും അത്യന്തം പരമായ് കരുതുമവൻ 1 കണ്ണീരിൻ താഴ്വരെ നടന്നീടിലും കഠിന ശോധനകൾ ഏറിടിലും എല്ലാം നന്മയ്ക്കായ് മാത്രം കൂടി വ്യാപരിക്കും അത്യന്തശക്തിയിൽ നീ ആശ്രയിക്കു;- 2 സർവ്വശക്തൻ യേശു വലം കരത്താൽ വീഴാതെ തൻ മഹിമ സവിധേ നിത്യ സന്തോഷത്തിൻ പൊൻ പുലരിയതിൽ കളങ്കമില്ലാതെ നിർത്തുമന്നാൾ;- 3 കാഹള ശബ്ദം വാനിൽ കേട്ടിടാറായ് കാന്തനാം യേശു വേഗം വെളിപ്പെടാറായ് കാലമേറെയില്ല ഒരുങ്ങുക പ്രിയരെ കണ്ണീരില്ലാത്ത നാട്ടിൽ ചേർന്നിടുവാൻ;-

Related Songs