Vishvasichaal nee daivathinte

Malayalam Hymn

Vishvasichaal nee daivathinte

Vishvasichaal nee daivathinte lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും നിശ്ചയം വിശ്വാസമെന്നതോ ആശയിന്നുറപ്പും കാണാ കാര്യത്തിൻ നിശ്ചയവും സ്തോത്രം പാടാം എന്നും വാഴ്ത്തി പാടാം ദൈവ മഹത്വം വാഴ്ത്തിപ്പാടാം പലതിനെ ചൊല്ലി വിലപിക്കേണ്ട ഉള്ളം കലങ്ങേണ്ട ഭീതി വേണ്ട മരിച്ചു നാലുനാളായതാം ലാസ്സറെ ഉയർപ്പിച്ച ദൈവം കൂടെയുണ്ട്;- സ്തോത്രം... ജീവിത ഭാരങ്ങൾ ഏറിവന്നാൽ പടകു മുങ്ങിടും വേള വന്നാൽ ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട അമരക്കാരനായ് യേശുവുണ്ട്;- സ്തോത്രം...

Related Songs