Padam padam padam naam puthan

Malayalam Hymn

Padam padam padam naam puthan

Padam padam padam naam puthan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാടാം പാടാം പാടാം നാം പുത്തൻ പാട്ടുകൾ പാടാം നമ്മെപ്പോലെ നന്മലഭിച്ചവർ മന്നിതിലില്ലല്ലോ 1 ശിക്ഷകൾ പോയല്ലോ നാം രക്ഷിതരായല്ലോ വിമോചിതരായല്ലോ ശിക്ഷായോഗ്യർ ദൈവത്തിന്നവകാശികളായല്ലോ;- 2 പാപച്ചേറ്റിൽ നാം ഹാ വീണു വലഞ്ഞപ്പോൾ നാം താണു കരഞ്ഞപ്പോൾ പാവനനാം ശ്രീയേശു നമ്മെ താങ്ങിയെടുത്തല്ലോ;- 3 എത്തിപ്പോകാത്ത നൽ ഉത്തമസമ്പത്ത് നാം കാണും സ്വർഗ്ഗത്തിൽ പുത്തൻപാട്ടിൻ പല്ലവി നിത്യത മുഴുവൻ പാടും നാം;-

Related Songs