Unarthapettavar evarum udan

Malayalam Hymn

Unarthapettavar evarum udan

Unarthapettavar evarum udan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഉണർത്തപ്പെട്ടവർ ഏവരും ഉടൻ പുറപ്പെട്ടീടുക ധൈര്യമായ് അവന്റെ വേലയിൽ വ്യാപരിക്കുവാൻ അരുമ നായകൻ വിളിക്കുന്നു വേല വിശാലം വിപുലമേ പൂർണ്ണതയോടെ ചെയ്യുക നാം 2 സ്വന്തമായതെല്ലാം നാം ത്യജിയ്ക്കണം സ്വന്ത ജീവനും പകയ്ക്കണം കലപ്പമേൽ കരം വെച്ചശേഷം പിൻ തിരിഞ്ഞു നോക്കരുതൊരിക്കലും;- വേല... 3 കൊളുത്തിവെച്ചൊരു കൈത്തിരി സമം എരിഞ്ഞു നാം പ്രശോഭിക്കണം അവന്റെ സ്നേഹവും, ത്യാഗവും മഹാ-വിനയവും നാം ധരിക്കണം;- വേല...

Related Songs