Malayalam Hymn
Karthru naamathinaayi jeevichidaam
Karthru naamathinaayi jeevichidaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 കർത്തൃനാമത്തിനായി ജീവിച്ചീടാം
കർത്തൃനാമം വാഴ്ത്തി കീർത്തിച്ചിടാം
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്
അഭയം അഭയം തിരുസന്നിധിയിൽ
അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്(2)
2 ദിവ്യവചനങ്ങളെ ധ്യാനിച്ചിടാം
നിന്റെ ദിവ്യസ്നേഹം അനുഭവിക്കാം(2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം...
3 നിന്റെ വരവിന്നായി കാത്തിടുന്നു
നിന്റെകൂടെ വാഴാൻ കൊതിച്ചിടുന്നു(2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം...
4 ദിവ്യമൊഴികളെ അനുസരിക്കാം
നിന്റെ പാത എന്നും അനുഗമിക്കാം(2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം...
5 യേശുനാഥൻ തേജസ്സിൽ വെളിപ്പെടുമ്പോൾ
അക്ഷയമായ് ഞാനും പറന്നുപോകും(2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം...