Karthru kahalam yuganthya

Malayalam Hymn

Karthru kahalam yuganthya

Karthru kahalam yuganthya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ ധ്വനിക്കുമ്പോൾ നിത്യമാം പ്രഭാതശോഭിതത്തിൻ നാൾ പാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേ പേർ വിളിക്കും നേരം കാണുമെൻ പേരും പേർ വിളിക്കും നേരം കാണും (3) പേർ വിളിക്കും നേരം കാണുമെൻ പേരും 2 ക്രിസ്തനിൽ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തിൽ ക്രിസ്തൻ ശോഭ ധരിപ്പാനുയിർത്തു തൻ ഭക്തർ ഭവനേ ആകാശമപ്പുറം കൂടിടുമ്പോൾ പേർ വിളിക്കും നേരം കാണുമെൻ പേരും;- 3 കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെ വാർത്ത ഞാൻ ചൊല്ലിടട്ടെ തൻ സ്നേഹത്തിൻ പാർത്തലത്തിൽ എന്റെ വേല തീർത്തു ജീവിതാന്ത്യത്തിൽ പേർ വിളിക്കും നേരം കാണുമെൻ പേരും;-

Related Songs