Varunnund varunnund ente

Malayalam Hymn

Varunnund varunnund ente

Varunnund varunnund ente lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വരുന്നുണ്ട് വരുന്നുണ്ട് എന്റെ അത്ഭുതം വരുന്നുണ്ട് 1 കുരുടനു കാഴ്ച ലഭിച്ചതുപോൽ എൻ സൗഖ്യം വരുന്നുണ്ട്‌ 2 ഏലിയാവിനപ്പം ലഭിച്ചതുപോൽ എൻ ആഹാരം വരുന്നുണ്ട് 3 അബ്രഹാം അനുഗ്രഹമായതുപോൽ എൻ അനുഗ്രഹം വരുന്നുണ്ട് 4 യോസേഫ് മാനിക്കപ്പെട്ടതുപോൽ എൻ ഉയർച്ച വരുന്നുണ്ട് 5 ദാനിയേൽ വിടുവിക്കപ്പെട്ടതുപോൽ എൻ വിടുതൽ വരുന്നുണ്ട് 6 ദാവീദ് യുദ്ധം ജയിച്ചതുപോൽ എൻ വിജയം വരുന്നുണ്ട് 7 ശലോമോന് വിജ്ഞാനം ലഭിച്ചതുപോൽ എൻ വിജ്ഞാനം വരുന്നുണ്ട്;-

Related Songs