Ennathikramam nimiththam murivettavane

Malayalam Hymn

Ennathikramam nimiththam murivettavane

Ennathikramam nimiththam murivettavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ എന്നതികൃത്യം നിമിത്തം തകർന്നോനേ എനിക്കായ് രക്ഷ നൽകിയോനേ എന്നെ വീണ്ടെടുത്തവനേ നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2) 1 അറുക്കപ്പെട്ട കുഞ്ഞാടിനെപോലെയന്ന് എന്റെ പാപചുമടുമായി നീ ബലിയായ് (2) എന്നെ വീണ്ടെടുത്തതാൽ പുതുസൃഷ്ടിയാക്കിയതാൽ നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2) 2 തിരഞ്ഞെടുത്ത് ജനത്തിലെ ശ്രേഷ്ഠരോടിരുത്തി നിന്റെ ഇഷ്ടം ചെയ്യുവാനായ് നിയമിച്ചവനേ (2) നിന്റെ സേവ ചെയ്യുവാൻ വിശിഷ്ട വേല ചെയ്യുവാൻ നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)

Related Songs