Yeshuve en Yeshuve - Prashamsipan eniku

Malayalam Hymn

Yeshuve en Yeshuve - Prashamsipan eniku

Yeshuve en Yeshuve - Prashamsipan eniku lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പ്രശംസിപ്പാൻ എനിക്കു ഒന്നുമില്ല പുകഴുവൻ എനിക്കു ഒന്നുമില്ല നിൻ കൃപ മാത്രം അല്ലോ നിൻ ദയ മാത്രം അല്ലോ യേശുവേ യേശുവേ യേശുവേ എൻ യേശുവേ (2) യേശുവേ യേശുവേ യേശുവേ എൻ യേശുവേ (2) 2 ശുദ്ധാത്മാവിൻ സന്നിധ്യത്താൽ നിറയ്ക്കണമെ എന്നിൽ നിറയ്ക്കണമെ നിറയ്ക്കണമെ നിറയ്ക്കണമെ ഈ ദാസരിൽ 3 ആശ്രയിപ്പാൻ നല്ല നാഥൻ കർത്തനാം എൻ യേശുവെ നല്ല കർത്തൻ നല്ല കർത്തൻ നല്ല കർത്തൻ യേശുവെ 4 ഉള്ളം കൈയ്യിൽ നീ വഹിച്ചു മാർവ്വോടെന്നെ ചേർത്തുവെച്ചു നല്ലിടയൻ നല്ലിടയൻ നല്ലിടയൻ യേശുവെ 5 മേഘങ്ങളിൽ വരുന്നിതാ രാജനായി എൻ യേശുവെ രാജ രാജൻ രാജ രാജൻ രാജ രാജൻ യേശുവെ 6 നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ 7 ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ...

Related Songs