Malayalam Hymn
Parannuyarum njaan orunaal
Parannuyarum njaan orunaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പറന്നുയരും ഞാൻ ഒരുനാൾ വാനിൽ
പരനോടു കൂടെ വസിച്ചിടുവാൻ(2)
പാരിലെ പങ്കപാടുകൾ നീങ്ങി
പരിപൂർണയായ് ഞാൻ തീരുമന്ന്(2)
ആ.. ആ.. ആ..
ദൂരെ വാന സീമകൾക്കപ്പുറം
നാഥൻ വസിക്കുമാ പൊൻ വീട്ടിൽ (2)
മണിവീണ ഏന്തി സ്തുതിഗീതം പാടി
പരൻ മുഖം കണ്ടു ഞാൻ ആരാധിക്കും(2);-
പറന്നുയരും... ആ... ആ... ആ...
കഷ്ടതത ഇല്ല കണ്ണീരില്ല
കാന്താനാം കർത്തന്റെ തിരുസവിധേ
വീഥിയിൽ വിളക്കായ് പ്രേമകാന്തൻ
ഹാ എന്തു മോദമെന്താനന്ദം(2);-
പറന്നുയരും... ആ... ആ... ആ...