Pokenam orunaal

Malayalam Hymn

Pokenam orunaal

Pokenam orunaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പോകേണമൊരുനാൾ കൂടാരം വിട്ടു നാം പരദേശവാസികളേ സ്വന്തവീടുണ്ടക്കരെ നാട്ടിൽ സീയോൻ പ്രയാണികളെ നമുക്കിഹവാസം ഏറെ തുമ്പം തന്നീടുമ്പോൾ മാലില്ലാനാട്ടിലെ ആമോദമോർത്താൽ ഹാ എന്തൊരാനന്ദം ക്രൂശിൽ മരണഭീതി തകർത്ത താതൻ മുൻ ചെല്ലുന്നതിനാൽ പിമ്പേ നാം പോക ഈ മോക്ഷയാത്ര അതിവേഗം തീർന്നീടും

Related Songs