Yeshuve neeyen pranasakhi

Malayalam Hymn

Yeshuve neeyen pranasakhi

Yeshuve neeyen pranasakhi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ നീയെൻ പ്രാണസഖി സർവ്വ സ്തുതികൾക്കും യോഗ്യനും നീ എന്റെ നിനവുകളം എല്ലാ കുറവുകളും എന്റെ ആവശ്യങ്ങളും എല്ലാം നന്നായിയറിഞ്ഞു എല്ലാം സമൃദ്ധിയായി തന്നു പുലർത്തിയെന്നെ ശ്രേഷ്ഠരുടെ നടുവിൽ നിർത്തി മാനിച്ചവനെ എന്റെ ഉയർച്ചയിലും എല്ലാ താഴ്ചയിലും നിന്റെ സാന്നിധ്യമാണെന്നെ നടത്തിയത്(2) യേശുവേ നീയെൻ പ്രാണസഖി സർവ്വ സ്തുതികൾക്കും യോഗ്യനും നീ ഹാലേലുയ്യാ....... (3) ഹാലേലുയ്യാ ആമേൻ എന്റെ രോഗശയ്യയിൽ നല്ല വൈദ്യനായി എന്റെ വേദനയിൽ നല്ല ആശ്വാസമായി എല്ലാ കണ്ണുനീരും ദുഃഖ മുറവിളിയും നിന്ദ പരിഹാസവും നീക്കി നൃത്തമാക്കി എന്നെ ചേർത്തിടുവാൻ സ്വർഗ്ഗദൂതരുമായി വാനമേഘങ്ങളിൽ വീണ്ടും വരുന്നവനെ(2) യേശുവേ നീയെൻ പ്രാണസഖി സർവ്വ സ്തുതികൾക്കും യോഗ്യനും നീ ഹാലേലുയ്യാ....... (3) ഹാലേലുയ്യാ ആമേൻ

Related Songs