Vakkukalum en chinthakalum

Malayalam Hymn

Vakkukalum en chinthakalum

Vakkukalum en chinthakalum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാക്കുകളും എൻ ചിന്തകളും കൃപയോട് കൂടിയത് ഞാൻ ആസ്വദിക്കും എൻ നാളുകളെല്ലാം കർത്താവിൻ ദയയെ എന്നും(2) 1 ആശിക്കുന്നതിലും ഞാൻ നിനക്കുന്നതിലും അത്യന്തം പരമായെന്നെ(2) ദിനംതോറും വഴിനടത്താൻ കഴിവുള്ളദൈവമേ(2);- വാക്കുകളും 2 ഉണ്മാൻ ആഹാരവും ഉടുപ്പാൻ വസ്ത്രങ്ങളും മതിയോളം നൽകുന്നവൻ(2) എന്റെ പ്രാണൻ എന്റെ ജീവൻ അവൻ യേശു നായകൻ(2);- വാക്കുകളും 3 ആത്മദാഹം തീർപ്പാൻ ജീവജാലമായാവാൻ എൻ ഉള്ളത്തിൽ മശിഹായവൻ(2) കൈവിടില്ല തള്ളുകില്ല അവൻ എന്റെ പ്രാണപ്രിയൻ(2);- വാക്കുകളും

Related Songs