Malayalam Hymn
Aarundenikkaay poyidanenne
Aarundenikkaay poyidanenne lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആരുണ്ടെനിക്കായ് പോയിടാനെന്ന്
അരുളിചെയ്ത നാഥനെ (2)
അടിയനിതാ അയക്കണെ നാഥാ
നിന്റെ വേല ചെയ് തിടുവാൻ (2)
കൊയ്ത്തുണ്ടധികം വേലക്കാർ ചുരുക്കം
കൊയ്ത്തിൻ യജമാനൻ വിളിച്ചിടുന്നു (2)
പോകുമോ നീ ഭൂവിനറുതിവരെയും
യേശുവിന് സാക്ഷി നീ ആയിടുമോ (2)
ഇടംകൈ വലംകൈ അറിയാത്തവരായ്
നാശത്തിൻ പാതയിൽ അലയുന്നോരെ (2)
പാപം അകറ്റാൻ ജീവനെ നേടാൻ
യേശുവിനെ നീ ഉയർത്തിടുമോ (2)