Daivam nyathipan

Malayalam Hymn

Daivam nyathipan

Daivam nyathipan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവം ന്യായാധിപൻ അവൻ നീതിയോടെ വാഴുമേ തനിക്കായ് കാത്തിരിക്കും ശുദ്ധരെ എല്ലാം തന്നോടു കൂടെ ചേർക്കുമേ 1 അവൻ താൻ അവർ തൻ കൺകളിൽ നിന്നും കണ്ണുനീർ തുടച്ചീടുമേ(2) ദുഃഖവും നെടുവീർപ്പും ഓടിപ്പോകുമേ അവർക്കെന്നെന്നും നിത്യനന്ദം ഉദിക്കുമേ (2);- ദൈവം... 2 ഭൂവിൽ അവർ വസിച്ചിടുമേ അവർ നീതിയോടു വാഴുമേ(2) തൻ വിശുദ്ധരെല്ലാരും ഒന്നു ചേർന്നിടുമേ തന്നോടുകൂടി നിത്യം ആനന്ദിക്കുമേ (2);- ദൈവം...

Related Songs