Neengippoy neengippoy

Malayalam Hymn

Neengippoy neengippoy

Neengippoy neengippoy lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ് എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ് സർവ്വപാപങ്ങളും യേശുവിൻ രക്തത്താൽ- നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ് എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ് 2 സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ് രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ് യേശുവിൻ രക്തത്തിൻ ശക്തിയാൽ പൂർണ്ണമായ്- സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ് രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ് 3 പുത്രനായ് പുത്രനായ് പുത്രനായ് ദൈവപൈതലായിത്തീർന്നു ധന്യനായ് യേശുവിൻ രക്തത്തിൻ മൂല്യമാണെൻ വില- പുത്രനായ് പുത്രനായ് പുത്രനായ് ദൈവപൈതലായിത്തീർന്നു ധന്യനായ് 4 മാന്യനായ് മാന്യനായ് മാന്യനായ് ക്രിസ്തുയേശുവിൽ ഞാനിന്നു മാന്യനായ് വീണ്ടെടുത്തെന്നെ താൻ, ആത്മാവെ തന്നു താൻ മാന്യനായ് മാന്യനായ് മാന്യനായ് ക്രിസ്തുയേശുവിൽ ഞാനിന്നു മാന്യനായ്

Related Songs