Malayalam Hymn
Ezhu madangaaya - Kai vidatha yeshu
Ezhu madangaaya - Kai vidatha yeshu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഏഴ് മടങ്ങായ തീചൂളയിൽ
കൈവിടാത്ത യേശുവുണ്ട് (2)
കൊടും കാറ്റടിച്ച് അലയുന്ന നേരം
അമരത്തായ് എൻ നാഥനുണ്ട് (2)
ജീവിത നൗക ഓളങ്ങളിൽ
നാഥന്റെ കൈവിരൽ അറിയുന്നു ഞാൻ (2)
നിൻശ്വാസം ആണെന്റെ ജീവന്റെജീവൻ
നിൻസ്തുതി ആണെന്റെ അഭിഷേകം (2):- ഏഴ്...
നിന്മുഖം തേടി അലയുന്ന നേരം
ക്രൂശിൽ കണ്ടു സാന്നിദ്ധ്യം (2)
കാത്തിരിപ്പു നിൻ സന്നിധിക്കായ്
കനിയണമേ നിൻ കരുണയാൽ (2);- ഏഴ്...